Lola Vellaram Kannulla english translation
Feat Daya, Thamanna, Swathi, DevLola Vellaram Kannulla song lyrics
Lola Vellaram Kannulla translation
Dindigi dindigi ding dingidi ding
ടിണ്ടിഗി ടിണ്ടിഗി ടിംഗ് ടിണ്ടിഗി ടിംഗ്
Dindigi dindigi ding dingidi ding
ടിണ്ടിഗി ടിണ്ടിഗി ടിംഗ് ടിണ്ടിഗി ടിംഗ്
Ange kaattilu moolalu kette
അങ്ങേ കാട്ടിലു മൂളലു കേട്ടെ
Inge kaattilu moolalu kette
ഇങ്ങേ കാട്ടിലു മൂളലു കേട്ടെ
Kaattalla Vandalla moolunnathimbathil
കാറ്റല്ല വണ്ടല്ല മൂളുന്നതിമ്പത്തിൽ
Vellaaram kannulla vellimoonga
വെള്ളരം കണ്ണുള്ള വെള്ളിമൂങ്ങ
Vellaaram kannulla vellimoonga
വെള്ളരം കണ്ണുള്ള വെള്ളിമൂങ്ങ
Dindigi dindigi ding dingidi ding
ടിണ്ടിഗി ടിണ്ടിഗി ടിംഗ് ടിണ്ടിഗി ടിംഗ്
Ange kaattilu poovala veche
അങ്ങേ കാട്ടിലു പൂവല വച്ചേ
Inge kaattilu ponvala veche
ഇങ്ങേ കാട്ടിലു പൊൻവലവച്ചേ
Valayil veenathu aarukkum kittatha
വലയിൽ വീണത് ആർക്കും കിട്ടാത്ത
Vellaaram kannulla vellimoonga
വെള്ളരം കണ്ണുള്ള വെള്ളിമൂങ്ങ
Vellaaram kannulla vellimoonga
വെള്ളരം കണ്ണുള്ള വെള്ളിമൂങ്ങ
Dindigi dindigi ding dingidi ding
ടിണ്ടിഗി ടിണ്ടിഗി ടിംഗ് ടിണ്ടിഗി ടിംഗ്
Dindigi dindigi ding dingidi ding
ടിണ്ടിഗി ടിണ്ടിഗി ടിംഗ് ടിണ്ടിഗി ടിംഗ്
Appuram koottilu mayiline veche
അപ്പുറം കൂട്ടില് മയിലിനെ വച്ചേ
Ippuram koottilu kuyiline veche
ഇപ്പുറം കൂട്ടില് കുയിലിനെ വച്ചേ
Appuram koottilu mayiline veche
അപ്പുറം കൂട്ടില് മയിലിനെ വച്ചേ
Ippuram koottilu kuyiline veche
ഇപ്പുറം കൂട്ടില് കുയിലിനെ വച്ചേ
Kandukazhinjappa ellaarkkum vendathu
കണ്ടുകഴിഞ്ഞപ്പ എല്ലാർക്കും വേണ്ടത്
Vellaaram kannulla vellimunga
വെള്ളരം കണ്ണുള്ള വെള്ളിമൂങ്ങ
Vellaaram kannulla vellimunga
വെള്ളരം കണ്ണുള്ള വെള്ളിമൂങ്ങ
Vellimunga
വെള്ളിമൂങ്ങ
Kooriruttayalum kannupidikkum
കൂരിരുട്ടായാലും കണ്ണുപിടിക്കും
Ethra cheruthaayalum kandupidikkum
എത്ര ചെറുതായാലും കണ്ടുപിടിക്കും
Kooriruttayalum kannupidikkum
കൂരിരുട്ടായാലും കണ്ണുപിടിക്കും
Ethra cheruthaayalum kandupidikkum
എത്ര ചെറുതായാലും കണ്ടുപിടിക്കും
Chirakadiyillathe paariyananjavan
ചിറകടിയില്ലാതെ പാറി അണഞ്ഞവൻ
Chikkennu ranchi eduthondu pokum
ചിക്കെന്നു റാഞ്ചി എടുത്തോണ്ടു പോകും
Vellaaram kannulla vellimoonga
വെള്ളരം കണ്ണുള്ള വെള്ളിമൂങ്ങ
Vellaaram kannulla vellimoonga
വെള്ളരം കണ്ണുള്ള വെള്ളിമൂങ്ങ
Dindigi dindigi ding dingidi ding
ടിണ്ടിഗി ടിണ്ടിഗി ടിംഗ് ടിണ്ടിഗി ടിംഗ്
Dindigi dindigi ding dingidi ding
ടിണ്ടിഗി ടിണ്ടിഗി ടിംഗ് ടിണ്ടിഗി ടിംഗ്
Ambaram mutte pongi pparakkum
അംബരം മുട്ടെ പൊങ്ങി പറക്കും
Pambaram pole kazhuthu karakkum
പമ്പരം പോലെ കഴുത്ത് കറക്കും
Manthravadiyulla daginimarude.
മന്ത്രവടിയുള്ള ടാഗിനിമാരുടെ.
Tholathirunnavan mooli kalikkum
തോളത്തിരുന്നവൻ മൂളി കളിക്കും
Vellaaram kannulla vellimoonga
വെള്ളരം കണ്ണുള്ള വെള്ളിമൂങ്ങ
Vellaaram kannulla vellimoonga
വെള്ളരം കണ്ണുള്ള വെള്ളിമൂങ്ങ
Vellaaram kannulla vellimoonga
വെള്ളരം കണ്ണുള്ള വെള്ളിമൂങ്ങ
Vellaaram kannulla vellimoonga
വെള്ളരം കണ്ണുള്ള വെള്ളിമൂങ്ങ