AbcSongLyrics.com

Jayasurya Aashichavan english translation


Jayasurya Aashichavan song lyrics
Jayasurya Aashichavan translation
Aashichavan aakashathinnorane kittiye
ആശിച്ചവൻ ആകാശത്തുന്നൊരാനേ കിട്ടിയേ
Aakaashom koode ponne
ആകാശോം കൂടെപ്പോന്നെ
Aanakkini alaavanoru pooram vanne
ആനക്കിനി ആളാവാനൊരു പൂരം വന്നേ
Aa pooram innaanenne
ആ പൂരം ഇന്നാണെന്നേ
Pandu thotte panthalunde
പണ്ടുതൊട്ടേ പന്തലുണ്ടേ
Paranjorukkiya chendakkaarum
പറഞ്ഞൊരുക്കിയ ചെണ്ടക്കാരും
Dooreyallen nenjakathanaarum
ദൂരെയല്ലെൻ നെഞ്ചകത്താണാരും
Kanaa thrissur pooram
കാണാ തൃശൂർ പൂരം
Aashichavan aakashathinnorane kittiye
ആശിച്ചവൻ ആകാശത്തുന്നൊരാനേ കിട്ടിയേ
Aakaashom koode ponne
ആകാശോം കൂടെപ്പോന്നെ
Poorathileppozhum aayiram kaazhchakal
പൂരത്തിലെപ്പോഴും ആയിരം കാഴ്ചകൾ
Aanavattam kudakal
ആനവട്ടക്കുടകൾ
Thalam thaalam melam aalkoottam
താളം താളം മേളം ആൾക്കൂട്ടം
Inkili pooravum punchiri pookkale
ഇക്കിളി പൂരവും പുഞ്ചിരി പൂക്കളെ
Thottu vilichunarthaan
തൊട്ടുവിളിച്ചുണർത്താൻ
Kaikal neettum sugandha pooram
കൈകൾ നീട്ടും സുഗന്ധപൂരം
Oh hoi hoi
ഓ ഹൊയ്‌ ഹൊയ്‌
Chandanam konde
ചന്ദനം കൊണ്ടേ
Oh hoi hoi
ഓ ഹൊയ്‌ ഹൊയ്‌
Ponthiriyunde
പൊൻതിരിയുണ്ടെ
O hoi ninnidam hoi chennidam hoi
ഓ ഹൊയ്‌ നിന്നിടം ഹൊയ്‌ ചെന്നിടം ഹൊയ്‌
Nalloru pooram theerkkan
നല്ലൊരു പൂരം തീർക്കാൻ
Angane
അങ്ങനെ
Aashichavan aakashathinnorane kittiye
ആശിച്ചവൻ ആകാശത്തുന്നൊരാനേ കിട്ടിയേ
Aakaashom koode ponne
ആകാശോം കൂടെപ്പോന്നെ
Theethiri kathunna
തീതിരി കത്തുന്ന
Kunju pukachurul
കുഞ്ഞു പുകചുരുൾ
Thoomukilaayuyarum
തൂമുകിലായുയരും
Kaattinnoppam lokam chuteedum
കാറ്റിനൊപ്പം ലോകം ചുറ്റീടും
Chembaka mallika poovukal
ചെമ്പക മല്ലിക പൂവുകൾ
Naanikkum chandana vasanayil
നാണിക്കും ചന്ദന വാസനയിൽ
Naadum veedum choodum
നാടും വീടും ചൂടും
Nairmalyam
നൈർമല്യം
Oh hoi hoi
ഓ ഹൊയ്‌ ഹൊയ്‌
Pon kanavaake
പൊൻകനവാകേ
Oh hoi hoi
ഓ ഹൊയ്‌ ഹൊയ്‌
Pon kudamaatam
പൊൻ കുടമാറ്റം
Oh hoi kettilum hoi mattilum hoi
ഓ ഹൊയ്‌ കെട്ടിലും ഹൊയ്‌ മട്ടിലും ഹൊയ്‌
Nammude jeevithamaake pooram
നമ്മുടെ ജീവിതമാകെ പൂരം
Aashichavan aakashathinnorane kittiye
ആശിച്ചവൻ ആകാശത്തുന്നൊരാനേ കിട്ടിയേ
Aakaashom koode ponne
ആകാശോം കൂടെപ്പോന്നെ
Aanakkini alaavanoru pooram vanne
ആനക്കിനി ആളാവാനൊരു പൂരം വന്നേ
Aa pooram innaanenne
ആ പൂരം ഇന്നാണെന്നേ
Pandu thotte panthalunde
പണ്ടുതൊട്ടേ പന്തലുണ്ടേ
Paranjorukkiya chendakkaarum
പറഞ്ഞൊരുക്കിയ ചെണ്ടക്കാരും
Dooreyallen nenjakathanaarum
ദൂരെയല്ലെൻ നെഞ്ചകത്താണാരും
Kanaa thrissur pooram
കാണാ തൃശൂർ പൂരം
Aashichavan aakashathinnorane kittiye
ആശിച്ചവൻ ആകാശത്തുന്നൊരാനേ കിട്ടിയേ
Aakaashom koode ponne
ആകാശോം കൂടെപ്പോന്നെ