Bijibal Idukki english translation
Bijibal Idukki song lyrics
Bijibal Idukki translation
മല മേലെ തിരിവെച്ച് പെരിയാറിന് തളയിട്ട്
Mala mele thirivech periyarin thalayitt
ചിരിതൂകും പെണ്ണല്ലേ ഇടുക്കി ...
Chirithookum pennalle Idukki ...
ഇവളാണിവളാണ് മിടുമിടുക്കി...
Ivalaan ivalaan midumidukki...
മലയാളക്കരയുടെ മടിശീല നിറയ്ക്കണ
Malayalakaruyude madisheela nirakana
നലമേറും നാടല്ലോ ഇടുക്കി...
Nalamerum naadallo Idukki...
ഇവളാണിവളാണ് മിടുമിടുക്കി...
Ivalaan ivalaan midumidukki...
ഇവിടുത്തെ കാറ്റാണ് കാറ്റ്...
Ividuthe kattaan kattu...
മലമൂടും മഞ്ഞാണ് മഞ്ഞ്.
Malamoodum manjaan manju.
കതിര് കനമേകും മണ്ണാണ് മണ്ണ്...
Kathir kanamekum mannaan mannu...
കുയിലുമലച്ചരുവുകളില് കിളിയാറിന് പടവുകളില്
Kuyilumala cheruvukalil kiliyaarin padavukalil
കുതിരക്കല്ലങ്ങാടി മുക്കില്...
Kuthirakal angaadi mukkil...
ഉദയഗിരി തിരുമുടിയിൽ പൈനാവിൽ വെണ്മണിയിൽ
Udhayagiri thirumudiyil pinaavil venmaniyil
കല്ലാറിൻ നനവോലും കടവിൽ...
Kallarin nanavolum kadavil...
കാണാമവളേ കേൾക്കാമവളേ...
Kaanam avale kelkam avale...
കനകപ്പൂങ്കൊളുന്തൊത്ത പെണ്ണ്...
Kanakapoom kolunkottha pennu...
നറുചിരി കൊണ്ട് പുതച്ചിട്ട് മിഴിനീരും മറച്ചിട്ട്
Naruchiri kondu puthachit mizhineerum marichit
കനവിൻ തൈ നട്ടുണരും നാട്...
Kanavil thy nattunarum naadu...
നെഞ്ചിലലിവുള്ള മലനാടൻ പെണ്ണ്.
Nenjalivilla malanaadan pennu.
മല മേലെ തിരിവെച്ച് പെരിയാറിന് തളയിട്ട്
Mala mele thirivech periyarin thalayitt
ചിരിതൂകും പെണ്ണല്ലേ ഇടുക്കി ...
Chirithookum pennalle Idukki ...
ഇവളാണിവളാണ് മിടുമിടുക്കി...
Ivalaan ivalaan midumidukki...
കുറുനിരയില് ചുരുള്മുടിയില് പുതുകുറിഞ്ഞി പൂ തിരുകും.
Kurunirayil churulmudiyil puthukurinji poo thirikum.
മൂന്നാറിന് മണമുള്ള കാറ്റ്...
Munaarin manamulla kaattu...
പാമ്പാടും പാറകളിൽ കുളിരുടുമ്പൻ ചോലകളിൽ
Paambaadu. paarakalil kulirudumban cholakalil
കൂട്ടാറിൽ പോയി വരും കാറ്റ്...
Kootaril poyi varum kaattu...
പോരുന്നിവിടേ ചായുന്നിവിടേ...
Porunnivide chayunnivide...
വെടിവട്ടം പറയുന്നുണ്ടിവിടേ...
Vedivattam parayunnund ivide...
അവൾ തൊടിയെല്ലാം നനച്ചിട്ട് തുടുവേർപ്പും തുടച്ചിട്ട്
Aval thodiyellam nanachitt thudiverpum thudachitt
അരയിൽ കൈ കുത്തി നിൽക്കും പെണ്ണ്...
Arayil kai kutthi nilkum pennu...
നല്ല മടവാളിന് ചുണയുള്ള പെണ്ണ്.
Nalla madavaalin chunayulla pennu.
മല മേലെ തിരിവെച്ച് പെരിയാറിന് തളയിട്ട്
Mala mele thirivech periyarin thalayitt
ചിരിതൂകും പെണ്ണല്ലേ ഇടുക്കി ...
Chirithookum pennalle Idukki ...
ഇവളാണിവളാണ് മിടുമിടുക്കി...
Ivalaan ivalaan midumidukki...
മലയാളക്കരയുടെ മടിശീല നിറയ്ക്കണ
Malayalakaruyude madisheela nirakana
നലമേറും നാടല്ലോ ഇടുക്കി...
Nalamerum naadallo Idukki...
ഇവളാണിവളാണ് മിടുമിടുക്കി...
Ivalaan ivalaan midumidukki...
ഇവിടുത്തെ കാറ്റാണ് കാറ്റ്...
Ividuthe kattaan kattu...
മലമൂടും മഞ്ഞാണ് മഞ്ഞ്.
Malamoodum manjaan manju.
കതിര് കനമേകും മണ്ണാണ് മണ്ണ്...
Kathir kanamekum mannaan mannu...
ജോംസൺ കാടുകുറ്റി
HaHaHa